Fourth SEM TEACHING INTERNSHIP II WEEK (25-11-2019 TO 29-11-2019)
അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ച വേദനങ്ങൾ നിറഞ്ഞതായിരുന്നു. St. Johns ലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ കുര്യൻ സാർ നിര്യാദനായി. 27-11-19 ന് ദു:ഖ സൂചകമായി അവധിയായിരുന്നു. ഈ ആഴ്ച എനിക്ക് അഞ്ച് LP എടുക്കുവാൻ കഴിഞ്ഞു. ഗംഗാ സമതലത്തിലേക്ക് എന്ന പാഠഭാഗം എടുക്കുവാനും, മഗധ മുതൽ താനേശ്വരം വരെ യുള്ള പാഠഭാഗത്തു നിന്ന് അശോകന്റെ ധന്മയും, മഗധയിലെ സാമ്പത്തിക സാമൂഹ്യ ജീവിതത്തെ കുറിച്ചും പഠിപ്പിക്കാൻ കഴിഞ്ഞു. അവയുമായി ബന്ധമുള്ള വീഡിയോ, ചാർട്ട്, ഫ്ലാഷ് കാർഡ്, ഓഡിയോ ക്ലിപ്സ് എന്നിവയും ഉപയോഗിച്ച് പഠനാന്തരീക്ഷം മികച്ച താക്കുവാൻ സാധിച്ചു.
Comments
Post a Comment