Fourth SEM TEACHING INTERNSHIP ( FIRST WEEK) 18-11-2019 to 22-11-2019


ആദ്യത്തെ ദിനം, ഒട്ടും പരിചയമില്ലാത്ത സ്ക്കൂൾ, വിദ്യാർത്ഥികൾ, VIII - E യിൽ രാവിലത്തെ ഒന്നാമത്തെ പിരീഡായിരുന്നു കിട്ടിയത്.ഈ ആഴ്ച ഗംഗാ സമതലത്തിലേക്ക് എന്ന പാഠഭാഗമാണ് എടുത്ത് തുടങ്ങിയത്. ഈ ആഴ്ച ഞാൻ ഏഴ് ലസൺ പ്ലാൻ എടുത്തു. ആര്യന്മാർ, ഗംഗാ സമതലത്തിലെ ജനജിവിതം, ഗംഗാ സമതലത്തിലേക്ക്, നഗരങ്ങൾ ഉയരുന്നു, ബദ്ധമതം, ജൈന മതം എന്നിങ്ങനെയായിരുന്നു SubUnit ആയിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചാർട്ടുകൾ, ഫ്ലാഷ് കാർഡ്, വീഡിയോസ് , പഠന പ്രവർത്തനങ്ങൾ എന്നിവ നടത്തുവാനും കുട്ടിയ്ക്ക് നോട്ടുകൾ നല്കാനും സാധിച്ചു. 21-11-2019 ന് ബിന്ദു ടീച്ചറും ആൻസി ടീച്ചറും ക്ലാസ്സ് observe ചെയ്യാൻ വന്നിരുന്നു.
ജൈനമതം എന്ന ഭാഗത്തിലെ ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള Role Play.

Comments

Popular posts from this blog

MCQ FOR EDUCATIONAL PHILOSOPHY