Teaching Internship Sem IV
രണ്ടാം ഘട്ട അദ്ധ്യാപന പരിശീലനത്തിന് തുടക്കം കുറിക്കുന്നതിനായ് Time Table & Topic Collection നു വേണ്ടി St.Johns Model HSS ലേയ്ക്ക് ഞങ്ങൾ പോവുകയും H. M നെയും VIII - E ലെ ഐറിഷ് ടീച്ചറെ കാണുകയും എടുക്കേണ്ട പാഠഭാഗങ്ങൾ തരികയും ചെയ്യ്തു.
Comments
Post a Comment