Fourth SEM TEACHING INTERNSHIP 7 th WEEK


                     Fourth SEM TEACHING INTERNSHIP 7 th WEEK

              പരിശീലന കാലഘട്ടത്തിലെ അവസാനത്തെ ആഴ്ച 20-1-2020 to 24-1-2020. ഭൂമിയിലെ ജല മലിനീകരണം, ജല സംരക്ഷണ മാർഗ്ഗങ്ങൾ എന്നീ പാഠഭാഗങ്ങൾ ഇരുപതാം തിയതി എടുത്തു. 29) 0 LP യുടെ ഭാഗമായ innovative work ചെയ്യ്തത് ഒരു വീഡിയോയാണ് പാഠഭാഗത്ത് അത് അവതരിപ്പിക്കുകയും ചെയ്യ്ത്.





                                    ഇരുപത്തിയൊന്നാം തിയതി 30 lesson plan നെ അടിസ്ഥാനപ്പെടുത്തി  achievement test ക്ലാസ്സിൽ നടത്തി. പതിനെട്ട് കുട്ടികൾ പരീക്ഷ എഴുതി. അന്നു തന്നെ HEALTH EDUCATION LESSON PLAN ക്ലാസ് കാണുവാൻ ബിന്ദു ടീച്ചർ വന്നു, തുടർന്ന് 9 - B ലെ കുട്ടികൾക്ക്  concentization class രക്തദാനത്തെക്കുറിച്ച ഞങ്ങൾ നടത്തുകയും ചെയ്യ്തു. .ppt, വീഡിയോ എന്നിവ ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്.



                      22/01/2020 യ്ക്ക് 8' E ലെ കുട്ടികൾക്ക് achievement test ന്റെ ഭാഗമായി   Remedial lesson class എടുത്തു കൊടുത്തു.


                  23/01/2020 ന് 63 - )o സ്ക്കൂൾ വാർഷികവും നടത്തി. കുട്ടികളുടെ നിർവധി പരുപാടികൾ ഉണ്ടായിരുന്നു.


                         24/01/2020 ന് മുൻനിശ്ചയിച്ച പ്രകാരം diagnostic test നടത്തുകയും ചെയ്തു. വൈകുന്നേരം 4.30 ന് സ്ക്കൂളിനിന്ന് ഇറങ്ങുകയും ചെയ്‌തു. അങ്ങനെ നീണ്ട പരിശീലനം അവസാനിച്ചു. നിർവധി പുതിയ അറിവും കാര്യങ്ങളും മനസ്സിലായി.












Comments

Popular posts from this blog

MCQ FOR EDUCATIONAL PHILOSOPHY