Fourth SEM TEACHING INTERNSHIP 6 th WEEK ( 13/01/2020- 17/01/2020)
ഭൂമിയിലെ ജലം എന്ന പാഠഭാഗത്തിലെ അഞ്ച് LP എടുത്തു. കുട്ടികൾക്ക് ഏറെ പരിചയമുള്ള വിഭവമായിരുന്ന ജലം, ഏറെ ഉത്സാഹത്തോടെയാണ് പാഠഭാഗത്ത് ശ്രദ്ധിച്ചിരുന്നത്. വീഡിയോ, ചാർട്ട്, ഫ്ലാഷ് കാർഡ്, ചർച്ചകൾ, game എന്നിവ നല്ല ക്ലാസ് റൂം അന്തരീക്ഷം സ്യഷ്ടിച്ചു.
14/01/2020 ന് physical education lesson class കാണുവാൻ ലാജി സാർ വന്നിരുന്നു. ഞാൻ അടക്കം 5 പേരുടെ ക്ലാസ് സാർ കണ്ടു.
14/01/2020 ന് physical education lesson class കാണുവാൻ ലാജി സാർ വന്നിരുന്നു. ഞാൻ അടക്കം 5 പേരുടെ ക്ലാസ് സാർ കണ്ടു.
Comments
Post a Comment