Fourth SEM TEACHING INTERNSHIP 5 week
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പരിശീലനത്തിനായ് പോയി തുടങ്ങി (6- 1 - 2020 to 10-1-2020). ഭൂമിയുടെ പുതപ്പ് എന്ന പുതിയ പാഠഭാഗം ആരംഭിച്ചു. പ്രകാശസംശ്ശേഷണത്തിന്റെ മോഡൽ, ഓസോൺ രൂപീകരണത്തിന്റെ മോഡൽ, Edu game ( Innovative Work) എന്നിവ ഈ ആഴ്ച ക്ലാസ്സുകളിൽ ഉപയോഗിച്ചു.
പാഠഭാഗവുമായി ബന്ധമുള്ള വീഡിയോ, ചാർട്ട്, ഫ്ലാഷ് കാർഡ് എന്നിവ നന്നായി ഉപയോഗിച്ചു ക്ലാസ്സുകൾ എടുത്തു. 06/01/2020 ന് ബിന്ദു ടീച്ചർ മുന്നാമത്തെ class observation നു വന്നു.
പാഠഭാഗവുമായി ബന്ധമുള്ള വീഡിയോ, ചാർട്ട്, ഫ്ലാഷ് കാർഡ് എന്നിവ നന്നായി ഉപയോഗിച്ചു ക്ലാസ്സുകൾ എടുത്തു. 06/01/2020 ന് ബിന്ദു ടീച്ചർ മുന്നാമത്തെ class observation നു വന്നു.
Comments
Post a Comment