Posts

Showing posts from November, 2019

Fourth SEM TEACHING INTERNSHIP II WEEK (25-11-2019 TO 29-11-2019)

Image
അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ച വേദനങ്ങൾ നിറഞ്ഞതായിരുന്നു. St. Johns ലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ കുര്യൻ സാർ നിര്യാദനായി. 27-11-19 ന് ദു:ഖ സൂചകമായി അവധിയായിരുന്നു. ഈ ആഴ്ച എനിക്ക് അഞ്ച് LP എടുക്കുവാൻ കഴിഞ്ഞു. ഗംഗാ സമതലത്തിലേക്ക് എന്ന പാഠഭാഗം എടുക്കുവാനും, മഗധ മുതൽ താനേശ്വരം വരെ യുള്ള പാഠഭാഗത്തു നിന്ന് അശോകന്റെ ധന്മയും, മഗധയിലെ സാമ്പത്തിക സാമൂഹ്യ ജീവിതത്തെ കുറിച്ചും പഠിപ്പിക്കാൻ കഴിഞ്ഞു. അവയുമായി ബന്ധമുള്ള വീഡിയോ, ചാർട്ട്, ഫ്ലാഷ് കാർഡ്, ഓഡിയോ ക്ലിപ്സ് എന്നിവയും ഉപയോഗിച്ച് പഠനാന്തരീക്ഷം മികച്ച താക്കുവാൻ സാധിച്ചു.

Fourth SEM TEACHING INTERNSHIP ( FIRST WEEK) 18-11-2019 to 22-11-2019

Image
ആദ്യത്തെ ദിനം, ഒട്ടും പരിചയമില്ലാത്ത സ്ക്കൂൾ, വിദ്യാർത്ഥികൾ, VIII - E യിൽ രാവിലത്തെ ഒന്നാമത്തെ പിരീഡായിരുന്നു കിട്ടിയത്.ഈ ആഴ്ച ഗംഗാ സമതലത്തിലേക്ക് എന്ന പാഠഭാഗമാണ് എടുത്ത് തുടങ്ങിയത്. ഈ ആഴ്ച ഞാൻ ഏഴ് ലസൺ പ്ലാൻ എടുത്തു. ആര്യന്മാർ, ഗംഗാ സമതലത്തിലെ ജനജിവിതം, ഗംഗാ സമതലത്തിലേക്ക്, നഗരങ്ങൾ ഉയരുന്നു, ബദ്ധമതം, ജൈന മതം എന്നിങ്ങനെയായിരുന്നു SubUnit ആയിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചാർട്ടുകൾ, ഫ്ലാഷ് കാർഡ്, വീഡിയോസ് , പഠന പ്രവർത്തനങ്ങൾ എന്നിവ നടത്തുവാനും കുട്ടിയ്ക്ക് നോട്ടുകൾ നല്കാനും സാധിച്ചു. 21-11-2019 ന് ബിന്ദു ടീച്ചറും ആൻസി ടീച്ചറും ക്ലാസ്സ് observe ചെയ്യാൻ വന്നിരുന്നു. ജൈനമതം എന്ന ഭാഗത്തിലെ ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള Role Play.

EDU 15.10 Advanced Studies: Curriculum and Pedagogic Cores in Social Science ( 4 SEM)

Image

Teaching Internship Sem IV

                 രണ്ടാം ഘട്ട അദ്ധ്യാപന പരിശീലനത്തിന് തുടക്കം കുറിക്കുന്നതിനായ് Time Table & Topic Collection നു വേണ്ടി St.Johns Model HSS ലേയ്ക്ക് ഞങ്ങൾ പോവുകയും H. M നെയും VIII - E ലെ ഐറിഷ് ടീച്ചറെ കാണുകയും എടുക്കേണ്ട പാഠഭാഗങ്ങൾ തരികയും  ചെയ്യ്തു.