Fourth SEM TEACHING INTERNSHIP 3 rd Week
അദ്ധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. 13 മുതൽ 17 വരെയുള്ള LP കൾ പഠിപ്പിക്കുവാൻ സാധിച്ചു. അഞ്ചാം തിയതി NTA NET Exam നു പോയതിനാൽ ഞാൻ ലീവായിരുന്നു . വീഡിയോകൾ, ഫ്ലാഷ് കാർഡുകൾ, ചാർട്ടുകൾ എന്നിവ ഉപയോഗിയായിരുന്നു പഠനാന്തരീക്ഷത്തെ സുന്ദരവും ലളിതവും ആക്കിയത്.
3/12/ 2019 ന് ബിന്ദു ടീച്ചർ Class Observe നു വരു കയും ചെയ്തു. എന്റെ ക്ലാസിനെക്കുറിച്ചുള്ള അഭിപ്രായം എഴുതുകയും ചെയ്തു. O6/ 12/19 ന് സ്ക്കൂളിൽ ക്രിസ്തുമസ് കലാപരിപാടികൾ ഉചയ്ക്കുശേഷം നടത്തപ്പെടുകയുണ്ടായി.
Comments
Post a Comment