Posts

Showing posts from December, 2019

63rd Arts Day @ MTTC

Image
 അറുപ്പത്തി മൂന്നാമത് Arts day 18 , 19 തിയതികളിലായി കോളേജിൽ നടത്തപ്പെട്ടു. വെയിൽപ്പൂക്കൾ എന്ന പേരിൽ നടത്തിയ കലാ മാമാങ്കത്തിന് ഉല്ഘാടകനായി വന്നത് ശ്രീ ഇന്നസെന്റ് ആയിരുന്നു.

Spark 2019 by 63 rd College Union

Image
16,17 തിയതികളിലായ് MTTC യിൽ ഏകദേശം 22 ൽ അധികം B. Ed കലാലയങ്ങളിൽ നിന്ന് മത്സരാർത്തികൾ വന്ന teachers reality show നടത്തപ്പെട്ടു.

Fourth SEM TEACHING INTERNSHIP 4th Week

നാലാമത്തെ ആഴ്ചയിൽ ക്രിസ്തുമസ് പരീക്ഷയായിരുന്നു. പരീക്ഷയുടെ നടത്തിപ്പിനായ് ടീച്ചർമാരെ സഹായിച്ചു. 11/12/19 ന് തിരികെ കോളേജിലേയ്ക്ക് പോവുകയും ചെയ്‌തു.

Fourth SEM TEACHING INTERNSHIP 3 rd Week

അദ്ധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. 13 മുതൽ 17 വരെയുള്ള LP കൾ പഠിപ്പിക്കുവാൻ സാധിച്ചു. അഞ്ചാം തിയതി  NTA NET Exam നു പോയതിനാൽ ഞാൻ ലീവായിരുന്നു . വീഡിയോകൾ, ഫ്ലാഷ് കാർഡുകൾ, ചാർട്ടുകൾ എന്നിവ ഉപയോഗിയായിരുന്നു പഠനാന്തരീക്ഷത്തെ സുന്ദരവും ലളിതവും ആക്കിയത്.  3/12/ 2019 ന് ബിന്ദു ടീച്ചർ Class Observe നു വരു കയും ചെയ്തു. എന്റെ ക്ലാസിനെക്കുറിച്ചുള്ള അഭിപ്രായം എഴുതുകയും ചെയ്തു. O6/ 12/19 ന് സ്ക്കൂളിൽ ക്രിസ്തുമസ് കലാപരിപാടികൾ ഉചയ്ക്കുശേഷം നടത്തപ്പെടുകയുണ്ടായി.